To Target Indians-seeking Overseas T10 Or T20 Leagues For Much-awaited Comeback?
BCCIയുടെ ഏഴു വര്‍ഷത്തെ വിലക്ക് ഈ മാസം 13ന് അവസാനിച്ചെങ്കിലും ക്രിക്കറ്റ് മല്‍സരത്തില്‍ കളിക്കാന്‍ കഴിയാത്തതിന്റെ നിരാശയിലാണ് ഇന്ത്യയുടെ മുന്‍ മലയാളി പേസര്‍ ശ്രീശാന്ത്. കൊവിഡ് മഹാമാരിയാണ് കളിക്കളത്തിലേക്കുള്ള ശ്രീയുടെ മടങ്ങിവരവിന് വില്ലനാവുന്നത്.